---
title: "കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ യുവ നടി അറസ്റ്റിൽ"
english_title: "Kochi Doctor Brutally Assaulted Case Young Actress Atulya Chandran Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390376/kochi-doctor-brutally-assaulted-case-young-actress-atulya-chandran-arrested"
published_at: "2026-11-05T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec845ee8777_1000381570.jpg"
keywords: ["Kochi", "Doctor Assault", "Atulya Chandran"]
---

# കൊച്ചിയിൽ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ യുവ നടി അറസ്റ്റിൽ

> **Lead Summary:** **കൊച്ചി**: കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ യുവ നടി അറസ്റ്റിൽ. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവ നടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായത്.

## Article Content

**കൊച്ചി**: കൊച്ചിയിൽ യുവ ഡോക്ടറെ ക്രൂരമായി മർദിച്ച കേസിൽ യുവ നടി അറസ്റ്റിൽ. ചികിത്സിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. അഭിഭാഷകയായും യുവ നടിയുമായ അതുല്യ ചന്ദ്രനാണ് അറസ്റ്റിലായത്.

കേസിൽ അതുല്യ ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. അതുല്യയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഡോക്ടറെ ആക്രമിച്ചത് ഈ മാസം രണ്ടിനാണ്. മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390376/kochi-doctor-brutally-assaulted-case-young-actress-atulya-chandran-arrested)