---
title: "ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്"
english_title: "Iritty Payancherimukku Vehicle Accident Two Cars Collide One Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390447/iritty-payancherimukku-vehicle-accident-two-cars-collide-one-injured"
published_at: "2026-11-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed5e1f93816_1000382385.jpg"
keywords: ["Iritty", "Accident", "Payancherimukku"]
---

# ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം; ബസ് കാത്തുനിന്നയാൾക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം. സഹാനി ആശുപത്രിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.

## Article Content

**ഇരിട്ടി**: ഇരിട്ടി പയഞ്ചേരിമുക്കിൽ വാഹനാപകടം. സഹാനി ആശുപത്രിക്ക് മുന്നിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡരികിൽ ബസ് കാത്തുനിന്ന ഒരാൾക്ക് പരിക്കേറ്റു.

രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറുകൾ നിയന്ത്രണം വിട്ട് റോഡരികിലേക്ക് കയറുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390447/iritty-payancherimukku-vehicle-accident-two-cars-collide-one-injured)