---
title: "കെൽട്രോൺ അഡ്വാൻസ് ജേർണലിസം - മീഡിയ സ്ട്രാറ്റജീസ് കോഴ്സ്; അപേക്ഷിക്കാം"
english_title: "Keltron Advanced Journalism Media Strategies Course Application November 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390450/keltron-advanced-journalism-media-strategies-course-application-november-10"
published_at: "2026-11-06T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aed612bebab7_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Keltron", "Journalism Course", "Kozhikode"]
---

# കെൽട്രോൺ അഡ്വാൻസ് ജേർണലിസം - മീഡിയ സ്ട്രാറ്റജീസ് കോഴ്സ്; അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം**, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് ജേർണലിസം - മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം.

## Article Content

**തിരുവനന്തപുരം**, കോഴിക്കോട് ജില്ലകളിലെ കെൽട്രോൺ സെന്ററുകളിൽ ആരംഭിക്കുന്ന അഡ്വാൻസ്ഡ് ജേർണലിസം - മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം.

*യോഗ്യത:* ഡിഗ്രി / പ്ലസ് ടു പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേർണലിസം, വാർത്താ അവതരണം, സോഷ്യൽ മീഡിയ കണ്ടന്റ് നിർമാണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. ഇന്റേൺഷിപ്പ്, മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.

*വിശദവിവരത്തിന് ഫോൺ:* 9544958182

*കോഴിക്കോട്:* കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്, 673002.

*തിരുവനന്തപുരം:* കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിങ്, ബെക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695014.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390450/keltron-advanced-journalism-media-strategies-course-application-november-10)