---
title: "നിർഭയ വൊളണ്ടിയർ ഒഴിവ്; ഇരിക്കൂർ, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ ക്ഷണിച്ചു"
english_title: "Kannur Nirbhaya Volunteer Vacancy Irikkur Alakode Police Stations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390598/kannur-nirbhaya-volunteer-vacancy-irikkur-alakode-police-stations"
published_at: "2026-11-07T10:43:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeeb3c37e199_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Nirbhaya Volunteer", "Police"]
---

# നിർഭയ വൊളണ്ടിയർ ഒഴിവ്; ഇരിക്കൂർ, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ**: ഇരിക്കൂർ, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള നിർഭയ വൊളണ്ടിയർമാരുടെ ഒന്നുവീതം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാഗ്രതാ സമിതി, കുടുംബശ്രീ, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ എന്നിവയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധപ്രവർത്തകരായ വനിതകൾക്ക് അപേക്ഷിക്കാം.

## Article Content

**കണ്ണൂർ**: ഇരിക്കൂർ, ആലക്കോട് പോലീസ് സ്റ്റേഷനുകളിൽ ഒഴിവുള്ള നിർഭയ വൊളണ്ടിയർമാരുടെ ഒന്നുവീതം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാഗ്രതാ സമിതി, കുടുംബശ്രീ, സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒകൾ എന്നിവയിൽ പ്രവൃത്തിപരിചയമുള്ള സന്നദ്ധപ്രവർത്തകരായ വനിതകൾക്ക് അപേക്ഷിക്കാം.

ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റും പകർപ്പും സഹിതമുള്ള അപേക്ഷ നവംബർ 10നകം ധർമ്മശാല ജില്ലാ പോലീസ് ഓഫീസിലെ സി-ബ്രാഞ്ച് ഡി.വൈ.എസ്.പി. ഓഫീസിൽ നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390598/kannur-nirbhaya-volunteer-vacancy-irikkur-alakode-police-stations)