---
title: "മണത്തണ പൈതൃക ഫോറത്തിന്റെ ദീപാവലി ആഘോഷം നാളെ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടക്കും"
english_title: "Manathana paithruka Forum to Celebrate Diwali at Chappara Bhagavathy Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390698/MPF-diwali-celebration-chappara-bhagavathy-temple-MANATHANA"
published_at: "2026-11-07T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef5cfb65ae3_DEEPAVALI.jpg"
keywords: ["MANATHANA", "CHAPPARAM TEMPLE", "MPF"]
---

# മണത്തണ പൈതൃക ഫോറത്തിന്റെ ദീപാവലി ആഘോഷം നാളെ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നടക്കും

> **Lead Summary:** മണത്തണ: മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചപ്പാരം ഭഗവതി ക്ഷേത്രപരിസരത്ത് വെച്ച് വിപുലമായ ദീപാവലി ആഘോഷം സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ ദീപാലങ്കാരം, മധുരപലഹാര വിതരണം, ദീപാവലി പടക്കം പൊട്ടിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ ഭക്തജനങ്ങളും നാട്ടുകാരും നിശ്ചിത സമയത്ത് തന്നെ ക്ഷേത്രപരിസരത്ത് എത്തിച്ചേർന്ന് ആഘോഷ പരിപാടികളിൽ പങ്കാളികളാകണമെന്ന് മണത്തണ പൈതൃക ഫോറം സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

## Article Content

മണത്തണ: മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചപ്പാരം ഭഗവതി ക്ഷേത്രപരിസരത്ത് വെച്ച് വിപുലമായ ദീപാവലി ആഘോഷം സംഘടിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ ദീപാലങ്കാരം, മധുരപലഹാര വിതരണം, ദീപാവലി പടക്കം പൊട്ടിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ ഭക്തജനങ്ങളും നാട്ടുകാരും നിശ്ചിത സമയത്ത് തന്നെ ക്ഷേത്രപരിസരത്ത് എത്തിച്ചേർന്ന് ആഘോഷ പരിപാടികളിൽ പങ്കാളികളാകണമെന്ന് മണത്തണ പൈതൃക ഫോറം സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390698/MPF-diwali-celebration-chappara-bhagavathy-temple-MANATHANA)