---
title: "കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; തളിപ്പറമ്പ് നോളജ് സെന്ററിൽ ചേരാം"
english_title: "Keltron Taliparamba Knowledge Centre Courses Application Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390716/keltron-taliparamba-knowledge-centre-courses-application-invited"
published_at: "2026-11-08T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aefdcfddfe47_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Keltron", "Taliparamba", "Courses"]
---

# കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; തളിപ്പറമ്പ് നോളജ് സെന്ററിൽ ചേരാം

> **Lead Summary:** തളിപ്പറമ്പ്: കെൽട്രോണിന്റെ കണ്ണൂർ തളിപ്പറമ്പ് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 9072592458.

## Article Content

തളിപ്പറമ്പ്: കെൽട്രോണിന്റെ കണ്ണൂർ തളിപ്പറമ്പ് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി, ഒരു വർഷം) കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 9072592458.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390716/keltron-taliparamba-knowledge-centre-courses-application-invited)