---
title: "കണ്ണൂരിൽ ഗതാഗത നിയന്ത്രണം; ആശിർവാദ് ആശുപത്രിക്ക് സമീപം റോഡ് ഒരു മാസത്തേക്ക് അടച്ചിടും"
english_title: "Kannur Traffic Restriction Road Closed One Month City Road Improvement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/390932/kannur-traffic-restriction-road-closed-one-month-city-road-improvement"
published_at: "2026-11-10T04:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2525bc21fa_1000388121.jpg"
keywords: ["Kannur", "Traffic Restriction", "Road Closed"]
---

# കണ്ണൂരിൽ ഗതാഗത നിയന്ത്രണം; ആശിർവാദ് ആശുപത്രിക്ക് സമീപം റോഡ് ഒരു മാസത്തേക്ക് അടച്ചിടും

> **Lead Summary:** **കണ്ണൂർ** സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രെയിനേജ് നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് റോഡ് പൂർണമായും അടച്ചിടും.

## Article Content

**കണ്ണൂർ** സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ആശിർവാദ് ആശുപത്രിക്ക് സമീപം ക്രോസ് ഡ്രെയിനേജ് നിർമാണം നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസത്തേക്ക് റോഡ് പൂർണമായും അടച്ചിടും.

താവക്കര റോഡിൽ വഴിതിരിച്ചുവിടൽ പോയിന്റ് മുതൽ താവക്കര ജംഗ്ഷൻ വരെ ഇരുവശത്തേക്കും വാഹനഗതാഗതം അനുവദിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/390932/kannur-traffic-restriction-road-closed-one-month-city-road-improvement)