---
title: "ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ"
english_title: "Christmas Exam December 8 To 17 Kerala Schools"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391080/christmas-exam-december-8-to-17-kerala-schools"
published_at: "2026-11-11T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Christmas Exam", "Kerala Schools", "Education"]
---

# ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കാണ് ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുക.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ നടക്കും. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കാണ് ഡിസംബർ 8 മുതൽ പരീക്ഷ ആരംഭിക്കുക.

എൽപി വിഭാഗത്തിന് 11 മുതലാണ് പരീക്ഷ. 18ന് ക്രിസ്മസ് ആഘോഷത്തിന് ശേഷം സ്കൂൾ അടയ്ക്കും. 28ന് തുറക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391080/christmas-exam-december-8-to-17-kerala-schools)