---
title: "മന്ത്രിസഭാ യോഗം ഇന്ന് ചേരും; വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും"
english_title: "Cabinet Meeting Today CM Response Electricity Deal Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391106/cabinet-meeting-today-cm-response-electricity-deal-controversy"
published_at: "2026-11-11T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3e6fc6b816_images_(7).jpeg"
keywords: ["Cabinet Meeting", "Electricity Deal", "Kerala"]
---

# മന്ത്രിസഭാ യോഗം ഇന്ന് ചേരും; വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും

> **Lead Summary:** **തിരുവനന്തപുരം**: വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വിവാദത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും ഇടയിലുള്ള ഭിന്നതയ്ക്കിടെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വിവാദത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ വൈദ്യുതി കരാർ വിവാദം മന്ത്രിസഭാ യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391106/cabinet-meeting-today-cm-response-electricity-deal-controversy)