---
title: "ചിറ്റാരിപറമ്പിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി കീഴടങ്ങി"
english_title: "Migrant Worker Strangles Wife To Death Kannavam Surrenders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391116/migrant-worker-strangles-wife-to-death-kannavam-surrenders"
published_at: "2026-11-11T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3f292ad521_1000390206.jpg"
keywords: ["Kannavam", "Murder", "Migrant Worker"]
---

# ചിറ്റാരിപറമ്പിൽ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി കീഴടങ്ങി

> **Lead Summary:** **കണ്ണവം**: ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്സാമാണ് ഭാര്യ സാജിദ ഖാത്തുനെ കൊലപ്പെടുത്തിയത്.

## Article Content

**കണ്ണവം**: ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചെള്ളത്ത് വയലിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്സാമാണ് ഭാര്യ സാജിദ ഖാത്തുനെ കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം പ്രതി കണ്ണവം പോലീസിൽ കീഴടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391116/migrant-worker-strangles-wife-to-death-kannavam-surrenders)