---
title: "വൈദ്യുതി മുടക്കം"
english_title: "Power Outage Chalode Electrical Section November 12"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391232/power-outage-chalode-electrical-section-november-12"
published_at: "2026-11-12T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5094e6aa29_images_(7).jpeg"
keywords: ["Power Outage", "Chalode", "KSEB"]
---

# വൈദ്യുതി മുടക്കം

> **Lead Summary:** **കണ്ണൂർ** : ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും കാവുംതാഴ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 3:30 വരെയും കാനിച്ചേരി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7:40 മുതൽ വൈകീട്ട് അഞ്ച് വരെയും ശക്തി ഗ്രാനൈറ്റ്, റിലയൻസ് നായാട്ടുപാറ, നായാട്ടുപാറ ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : ചാലോട് ഇലക്ട്രിക്കൽ സെക്ഷനിലെ ബീരങ്കി ബസാർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ പത്ത് വരെയും കാവുംതാഴ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:30 മുതൽ 3:30 വരെയും കാനിച്ചേരി ആശ്രമം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7:40 മുതൽ വൈകീട്ട് അഞ്ച് വരെയും ശക്തി ഗ്രാനൈറ്റ്, റിലയൻസ് നായാട്ടുപാറ, നായാട്ടുപാറ ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 വരെയും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391232/power-outage-chalode-electrical-section-november-12)