---
title: "കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു"
english_title: "Wild Animal Kills Four Goats Kottiyoor Chungkunnu Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391249/wild-animal-kills-four-goats-kottiyoor-chungkunnu-kannur"
published_at: "2026-11-12T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af52fa6aa953_1000391613.jpg"
keywords: ["Kottiyoor", "Wild Animal Attack", "Goat"]
---

# കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു

> **Lead Summary:** **കണ്ണൂർ**: കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു. പുതനപ്ര അനിലിന്റെ ആടുകളെയാണ് വന്യജീവി കടിച്ചുകൊന്നത്.

## Article Content

**കണ്ണൂർ**: കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചുകൊന്നു. പുതനപ്ര അനിലിന്റെ ആടുകളെയാണ് വന്യജീവി കടിച്ചുകൊന്നത്.

ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. ചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391249/wild-animal-kills-four-goats-kottiyoor-chungkunnu-kannur)