---
title: "കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണം; ഞായറാഴ്ച ഗതാഗത നിയന്ത്രണം"
english_title: "Kannur Mele chovva Flyover Construction Traffic Control Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391256/kannur-mele-chovva-flyover-construction-traffic-control-sunday"
published_at: "2026-11-12T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af538a649b1f_1000391417.jpg"
keywords: ["Kannur", "Mele Chovva", "Flyover"]
---

# കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണം; ഞായറാഴ്ച ഗതാഗത നിയന്ത്രണം

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പദ്ധതി പ്രദേശത്തെ മരം മുറിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

## Article Content

**കണ്ണൂർ**: കണ്ണൂർ മേലെ ചൊവ്വ മേൽപാല നിർമാണത്തിന്റെ ഭാഗമായി ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പദ്ധതി പ്രദേശത്തെ മരം മുറിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

ഞായറാഴ്ച (15/11/26) രാവിലെ 7 മണി മുതൽ 11 മണിവരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് RDBCK അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391256/kannur-mele-chovva-flyover-construction-traffic-control-sunday)