---
title: "കണ്ണൂർ ചാലയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു"
english_title: "Kannur Chala Out Of Control Goods Lorry Three Vehicles Hit Scooter Two Cars Auto Hit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391485/kannur-chala-out-of-control-lorry-hits-three-vehicles-scooter-rider-serious"
published_at: "2026-11-13T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6ec70461fd_1000246127.jpg"
keywords: ["Kannur Chala", "Goods Lorry Accident", "Three Vehicles Hit", "Scooter Rider Serious"]
---

# കണ്ണൂർ ചാലയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു

> **Lead Summary:** **കണ്ണൂർ : **ചാലയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു.സ്കൂട്ടറിലും രണ്ട് കാറുകളിലും ഓട്ടോയിലുമാണ് ഇടിച്ചത്.

## Article Content

**കണ്ണൂർ : **ചാലയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ചു.സ്കൂട്ടറിലും രണ്ട് കാറുകളിലും ഓട്ടോയിലുമാണ് ഇടിച്ചത്.

സ്കൂട്ടർ യാത്രക്കാരനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വാഹനങ്ങളിൽ ഉള്ളവർക്ക് നേരിയ പരുക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391485/kannur-chala-out-of-control-lorry-hits-three-vehicles-scooter-rider-serious)