---
title: "മട്ടന്നൂർ ഉപജില്ലാ കലോത്സവം സമാപിച്ചു"
english_title: "Mattannur Sub District Kalolsavam Concludes Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391529/mattannur-sub-district-kalolsavam-concludes-sunny-joseph"
published_at: "2026-11-14T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7a84248d4a_1000394528.jpg"
keywords: ["Mattannur Kalolsavam", "Sunny Joseph", "Kannur"]
---

# മട്ടന്നൂർ ഉപജില്ലാ കലോത്സവം സമാപിച്ചു

> **Lead Summary:** **മട്ടന്നൂർ:** മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**മട്ടന്നൂർ:** മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം കേരള വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സജീവൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിശിഷ്ടാതിഥിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391529/mattannur-sub-district-kalolsavam-concludes-sunny-joseph)