---
title: "മാക്കൂട്ടം ചുരം പാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു"
english_title: "Car Catches Fire Makkoottam Churam Road Passengers Escape"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391777/car-catches-fire-makkoottam-churam-road-passengers-escape"
published_at: "2026-11-16T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa62b5b85e1_1000397712.jpg"
keywords: ["Makkoottam Churam", "Car Fire", "Kannur", "Karnataka"]
---

# മാക്കൂട്ടം ചുരം പാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂർ** : മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ** : മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കർണാടക സ്വദേശികളായ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീപിടിത്തത്തെ തുടർന്ന് കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാർ സമയോചിതമായി പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391777/car-catches-fire-makkoottam-churam-road-passengers-escape)