---
title: "മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം"
english_title: "Lorry Overturns Makkoottam Churam Road Traffic Blocked Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391788/lorry-overturns-makkoottam-churam-road-traffic-blocked-iritty"
published_at: "2026-11-16T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa793852bc3_1000397805.jpg"
keywords: ["Makkoottam Churam", "Lorry Accident", "Traffic Block", "Iritty"]
---

# മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം

> **Lead Summary:** **ഇരിട്ടി**: മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായത്. ഇതുവരെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

## Article Content

**ഇരിട്ടി**: മാക്കൂട്ടം ചുരം പാതയിൽ ലോറി മറിഞ്ഞ് ഗതാഗത തടസം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ലോറി മറിഞ്ഞ് ഗതാഗത തടസമുണ്ടായത്. ഇതുവരെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.

കേരളത്തിലേക്കുള്ള ബസുകളും ചരക്കു ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391788/lorry-overturns-makkoottam-churam-road-traffic-blocked-iritty)