---
title: "ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം"
english_title: "Woman Dies After Attachment Notice Protest With Body In Front Of Bank Kavitha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391797/woman-dies-after-attachment-notice-protest-with-body-in-front-of-bank-kavitha"
published_at: "2026-11-16T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa8d241c959_1000397753.jpg"
keywords: ["Kavitha", "Bank Attachment", "Protest", "Kerala"]
---

# ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം

> **Lead Summary:** **കണ്ണൂർ** : ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം നടക്കും.

## Article Content

**കണ്ണൂർ** : ജപ്തിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കവിതയുടെ മൃതദേഹവുമായി ഇന്ന് ബാങ്കിനു മുൻപിൽ പ്രതിഷേധം നടക്കും.

ജപ്തി നടപടികളെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391797/woman-dies-after-attachment-notice-protest-with-body-in-front-of-bank-kavitha)