---
title: "കർഷക വേട്ടയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂരിൽ യുവജന മാര്‍ച്ച്‌ സംഘടിപ്പിച്ചു"
english_title: "DYFI organized a youth march "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3918/dyfi-organized-a-youth"
published_at: "2021-10-07T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e9c52b59e1_PicsArt_10-07-11.28.08.jpg"
keywords: []
---

# കർഷക വേട്ടയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂരിൽ യുവജന മാര്‍ച്ച്‌ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂര്‍ : ആര്‍എംഎസ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച്‌ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മനു തോമസ് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂര്‍ : ആര്‍എംഎസ് പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ യുവജന മാര്‍ച്ച്‌ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് മനു തോമസ് ഉദ്ഘാടനം ചെയ്തു.

യൂപിയിലെ കര്‍ഷകരുടെ നേരെ ഉണ്ടായ കൂട്ട കുരുതിയിലും തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചുമാണ് യുവജന മാര്‍ച്ച്‌ സംഘടിപ്പിച്ചത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് അഖില്‍ പി അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി ശ്രീരാമന്‍ ,വൈസ് പ്രസിഡന്റ് എന്‍ കെ ശ്രീജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3918/dyfi-organized-a-youth)