---
title: "സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു"
english_title: "Gold Price Drops Today Pavan Down 600 Rupees Kerala Gold Rate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391823/gold-price-drops-today-pavan-down-600-rupees-kerala-gold-rate"
published_at: "2026-11-16T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afaa71884f94_images_(2).jpeg"
keywords: ["Gold Price", "Kerala Gold Rate", "Pavan Price", "Gold"]
---

# സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

> **Lead Summary:** **തിരുവനന്തപുരം** : ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 75 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയായി. ഗ്രാമിന് 12,540 രൂപ.

## Article Content

**തിരുവനന്തപുരം** : ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 75 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,00,320 രൂപയായി. ഗ്രാമിന് 12,540 രൂപ.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ കൊണ്ട് ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഏഴായിരത്തോളം രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391823/gold-price-drops-today-pavan-down-600-rupees-kerala-gold-rate)