---
title: "ഇറച്ചിക്കോഴി വളർത്തൽ പരിശീലന ക്ലാസ്"
english_title: "Broiler Chicken Farming Training Class Kannur November 20 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391958/broiler-chicken-farming-training-class-kannur-november-20-21"
published_at: "2026-11-17T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbed236fb84_1000399907.jpg"
keywords: ["Broiler Chicken", "Training Class", "Kannur", "Animal Husbandry"]
---

# ഇറച്ചിക്കോഴി വളർത്തൽ പരിശീലന ക്ലാസ്

> **Lead Summary:** **കണ്ണൂർ**: തെക്കീബസാറിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 20, 21 തീയതികളിൽ രാവിലെ 10.15 മുതൽ വൈകിട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലന ക്ലാസ് നടത്തും.

## Article Content

**കണ്ണൂർ**: തെക്കീബസാറിലെ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 20, 21 തീയതികളിൽ രാവിലെ 10.15 മുതൽ വൈകിട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലന ക്ലാസ് നടത്തും.

19ന് വൈകിട്ട് നാലിന് മുമ്പ് പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. 500 പേർക്ക് മാത്രമാണ് പ്രവേശനം. ഫോൺ: 04972 763 473

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391958/broiler-chicken-farming-training-class-kannur-november-20-21)