---
title: "കണ്ണൂർ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 120 ഓളം സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ നടപടി"
english_title: "Kannur Motor Vehicles Department Flash Inspection Stage Carriage Buses Fine"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392255/kannur-motor-vehicles-department-flash-inspection-stage-carriage-buses-fine"
published_at: "2026-11-19T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9122227eb_1000403320.jpg"
keywords: ["Kannur", "Motor Vehicles Department", "Bus", "Fine", "Inspection"]
---

# കണ്ണൂർ ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 120 ഓളം സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ നടപടി

> **Lead Summary:** കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി. 120 ഓളം സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ ചുമത്തി.

## Article Content

കണ്ണൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തി. 120 ഓളം സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഒരു ലക്ഷത്തി പതിനായിരം രൂപ പിഴ ചുമത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392255/kannur-motor-vehicles-department-flash-inspection-stage-carriage-buses-fine)