---
title: "വനിതാ ഐടിഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം"
english_title: "Kannur Women Govt ITI Job Oriented Courses Admission Open"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392392/kannur-women-govt-iti-job-oriented-courses-admission-open"
published_at: "2026-11-20T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affd52600128_images_(40).jpeg"
keywords: ["Kannur Women ITI", "Admission", "Job Oriented Courses", "Aviation"]
---

# വനിതാ ഐടിഐ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

> **Lead Summary:** കണ്ണൂർ: കണ്ണൂർ വനിതാ ഗവൺമെന്റ് ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ വനിതാ ഗവൺമെന്റ് ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.

പ്ലേസ്‌മെന്റ് സപ്പോർട്ടോടുകൂടിയ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (ഏവിയേഷൻ), ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

പത്താം ക്ലാസ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. താൽപര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 89215 12459.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392392/kannur-women-govt-iti-job-oriented-courses-admission-open)