---
title: "മദ്യനയം: യുഡിഎഫ് ഉപസമിതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധ്യക്ഷനായി മുൻ എംഎൽഎ കെ ശിവദാസൻ നായർ പരിഗണനയിൽ"
english_title: "Liquor Policy UDF Sub Committee Announcement Today K Sivadasan Nair Chairman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392396/liquor-policy-udf-sub-committee-announcement-today-k-sivadasan-nair-chairman"
published_at: "2026-11-20T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affda8aa4c5b_1000404986.jpg"
keywords: ["Liquor Policy", "UDF", "Sub Committee", "K Sivadasan Nair"]
---

# മദ്യനയം: യുഡിഎഫ് ഉപസമിതി ഇന്ന് പ്രഖ്യാപിച്ചേക്കും; അധ്യക്ഷനായി മുൻ എംഎൽഎ കെ ശിവദാസൻ നായർ പരിഗണനയിൽ

> **Lead Summary:** **തിരുവനന്തപുരം**: മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപസമിതി ഇന്ന് പ്രഖ്യാപിച്ചേക്കും. ഉപസമിതിയുടെ അധ്യക്ഷനായി മുൻ എംഎൽഎ കെ ശിവദാസൻ നായരെയാണ് പരിഗണിക്കുന്നത്.

## Article Content

**തിരുവനന്തപുരം**: മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉപസമിതി ഇന്ന് പ്രഖ്യാപിച്ചേക്കും. ഉപസമിതിയുടെ അധ്യക്ഷനായി മുൻ എംഎൽഎ കെ ശിവദാസൻ നായരെയാണ് പരിഗണിക്കുന്നത്.

മദ്യനയത്തിൽ യുഡിഎഫിന്റെ നിലപാട് രൂപീകരിക്കുന്നതിനായാണ് ഉപസമിതിയെ നിയോഗിക്കുന്നത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മുന്നണി അന്തിമ തീരുമാനം കൈക്കൊള്ളുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392396/liquor-policy-udf-sub-committee-announcement-today-k-sivadasan-nair-chairman)