---
title: "വൈദ്യുതി മുടങ്ങും"
english_title: "Power Cut kannur November 24 Edavannur Therur Elambara Pulppakkari Nayikkali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392928/power-cut-kannur-november-24-edavannur-therur-elambara-pulppakkari-nayikkali"
published_at: "2026-11-24T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b04d1379d8e8_images_(7).jpeg"
keywords: ["Kseb", "Kannur"]
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : എച്ച്.ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 ന് രാവിലെ 7:45 മണി മുതൽ വൈകീട്ട് 3 മണി വരെ ഹരിലത, എടയന്നൂർ, എടയന്നൂർ സ്കൂൾ, ഇറച്ചിപിടിക, എ.ടി പീടിക, തെരൂർ, തെരൂർ വില്ലേജ് ഓഫിസ്, പാലയോട്, പ്രകാശ് ഹോട്ടൽ, കുമ്മാനം, ആനക്കുനി, എളമ്പാറ, എളമ്പാറ പള്ളി, മഠത്തേര എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : എച്ച്.ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 ന് രാവിലെ 7:45 മണി മുതൽ വൈകീട്ട് 3 മണി വരെ ഹരിലത, എടയന്നൂർ, എടയന്നൂർ സ്കൂൾ, ഇറച്ചിപിടിക, എ.ടി പീടിക, തെരൂർ, തെരൂർ വില്ലേജ് ഓഫിസ്, പാലയോട്, പ്രകാശ് ഹോട്ടൽ, കുമ്മാനം, ആനക്കുനി, എളമ്പാറ, എളമ്പാറ പള്ളി, മഠത്തേര എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

എൽ.ടി ലൈനിൽ ചാഞ്ഞു കിടക്കുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ പകൽ 10 മണി വരെ പുൽപ്പക്കരി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9:30 മണി മുതൽ 3:30 വരെ നായിക്കാലി അമ്പലം ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392928/power-cut-kannur-november-24-edavannur-therur-elambara-pulppakkari-nayikkali)