---
title: "അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തകൊളുത്തി പ്രകടനം "
english_title: "All Kerala Catholics held a torchlight procession led by the Congress Adakkathodu unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3930/all-kerala-catholics-held-a-torchlight-procession-led-by-the-congress-adakkathodu-unit"
published_at: "2021-10-07T12:13:00+05:30"
category: "Kelakam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e971c787a8_PicsArt_10-07-12.11.22.jpg"
keywords: []
---

# അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തകൊളുത്തി പ്രകടനം 

> **Lead Summary:** അടക്കത്തോട്: ഡൽഹിയിലെ കർഷകരോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റ് പന്തകൊളുത്തി പ്രകടനം നടത്തി. എ കെ സി സി യൂണിറ്റ് പ്രസിഡന്റ് ജോസഫ് ആഞ്ഞിലിവേലി, സെക്രട്ടറി പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

അടക്കത്തോട്: ഡൽഹിയിലെ കർഷകരോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ അഖില കേരള കാത്തലിക്ക് കോൺഗ്രസ് അടക്കാത്തോട് യൂണിറ്റ് പന്തകൊളുത്തി പ്രകടനം നടത്തി. എ കെ സി സി യൂണിറ്റ് പ്രസിഡന്റ് ജോസഫ് ആഞ്ഞിലിവേലി, സെക്രട്ടറി പ്രവീൺ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3930/all-kerala-catholics-held-a-torchlight-procession-led-by-the-congress-adakkathodu-unit)