---
title: "ഇരിട്ടി വിളമനയിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Iritty Vilamana Elderly Woman Found Dead In Well Janakiyamma Karivannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393358/"
published_at: "2026-11-27T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08cf44b62b9_images_(3).jpeg"
keywords: ["Iritty", "Vilamana", "Janakiyamma"]
---

# ഇരിട്ടി വിളമനയിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇരിട്ടി**: വിളമനയിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിവണ്ണൂരിലെ വെള്ളുവ ജാനകിയമ്മ യെയാണ് സ്വന്തം വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ഇരിട്ടി**: വിളമനയിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിവണ്ണൂരിലെ വെള്ളുവ ജാനകിയമ്മ യെയാണ് സ്വന്തം വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരിട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ പരിയാരം ഗവ. മെഡി.കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393358/)