---
title: "ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ സൗഹൃദ സംഗമവും സമൂഹ നോമ്പുതുറയും "
english_title: "Ramadan Friendly Gathering and Community Fasting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39336/ramadan-friendly-gathering-and-community-fasting"
published_at: "2022-04-26T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62675eafb6293_InShot_20220426_081939065.jpg"
keywords: []
---

# ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ സൗഹൃദ സംഗമവും സമൂഹ നോമ്പുതുറയും 

> **Lead Summary:** ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഫ്ത്വീർ 2022 സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും പെരുവളത്ത് പറമ്പ് റഹ്മാനിയ കാമ്പസിൽ വെച്ച് നടന്നു. സമൂഹത്തിലെ വിവിധ സംഘടനകളുടെ ഏകോപനത്തിന്റെ ആവശ്യകതയെ ബോധ്യപെടുത്തുന്ന സൗഹൃദ സംഗമം വ്യത്യസ്ത സംഘടനാ പ്രതിനിധികളുടെ ഒത്ത് ചേരലായി മാറി.

## Article Content

ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഫ്ത്വീർ 2022 സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും പെരുവളത്ത് പറമ്പ് റഹ്മാനിയ കാമ്പസിൽ വെച്ച് നടന്നു. സമൂഹത്തിലെ വിവിധ സംഘടനകളുടെ ഏകോപനത്തിന്റെ ആവശ്യകതയെ ബോധ്യപെടുത്തുന്ന സൗഹൃദ സംഗമം വ്യത്യസ്ത സംഘടനാ പ്രതിനിധികളുടെ ഒത്ത് ചേരലായി മാറി.

സൗഹൃദ സംഗമം ഇരിക്കൂർ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. കെ വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ.സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥിയായി അസീസ് ഫൈസി പേരാമ്പ്ര മുഖ്യഭാഷണം നടത്തി. സി കെ മുഹമ്മദ് മാസ്റ്റർ, കെ ഹുസ്സയിൻഹാജി, കെ പി അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ, പി മുസ്തഫ മൗലവി, സി കെ മുനവ്വിർ, സി വി ഷബീർ മൗലവി, കെ കുഞ്ഞിപ്പോക്കർ, മുസ്തഫ മാസ്റ്റർ, എം പി ഹംസ, സി രാജീവൻ, എ എം വിജയൻ ,എംപി അഷറഫ്, സി സി ഹിദായത്ത്,എം പി നസീർ, എൻ റഷീദ്,കെ എ അബ്ദുല്ല, പി കെ ഷംസുദ്ദീൻ, കെ മുഹമ്മദ് അഷ്റഫ് ഹാജി, സി വി ഫൈസൽ , എം ഉമ്മർ ഹാജി, കെ ടി നസീർ, കെ ടി അനസ്, എൻവി ഹാശിം, പി അഷറഫ്, കെ പി അബ്ദുല്ല, കെ കെ കുഞ്ഞി മായൻ,കെ ഗഫൂർ ഹാജി, എം പി ഹനീഫ, അഡ്വ. എപി ജാഫർ സാദിഖ്, എം സി അഷറഫ്, സംബന്ധിച്ചു.കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ സ്വാഗതവും യുപി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39336/ramadan-friendly-gathering-and-community-fasting)