---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്"
english_title: "Kannur Central Jail Prisoners Clash Inmate Injured Iron Rod Attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/393528/kannur-central-jail-prisoners-clash-inmate-injured-iron-rod-attack"
published_at: "2026-11-28T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a5b28c31b5_1000418849.jpg"
keywords: ["Kannur", "Central Jail", "Prisoners Clash"]
---

# കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരിക്ക്

> **Lead Summary:** കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരിക്കേറ്റു.

## Article Content

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കമ്പി പാരകൊണ്ട് അടിയേറ്റ് തടവുകാരന് പരിക്കേറ്റു.

ന്യൂ ബ്ലോക്കിലെ എട്ടാം നമ്പർ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് പരിക്കേറ്റത്. അബ്ദുൽ ജബ്ബാർ, അർഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്.

ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ഇരുവർക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/393528/kannur-central-jail-prisoners-clash-inmate-injured-iron-rod-attack)