---
title: "സിൽവർ ലൈൻ സംവാദത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത് സർക്കാരാണ് എന്ന കെ റയിൽ വാദം തള്ളി കോടിയേരി "
english_title: "Kodiyari balkrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39391/kodiyari-balkrishnan"
published_at: "2022-04-26T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267940ab9453_Picsart_22-04-26_12-10-27-546.jpg"
keywords: []
---

# സിൽവർ ലൈൻ സംവാദത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത് സർക്കാരാണ് എന്ന കെ റയിൽ വാദം തള്ളി കോടിയേരി 

> **Lead Summary:** സിൽവർ ലൈൻ സംവാദത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത് സർക്കാരാണ് എന്ന കെ റയിൽ വാദം തള്ളി സിപിഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ.

## Article Content

സിൽവർ ലൈൻ സംവാദത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത് സർക്കാരാണ് എന്ന കെ റയിൽ വാദം തള്ളി സിപിഎം സംസ്ഥാന കോടിയേരി ബാലകൃഷ്ണൻ.

സർക്കാരല്ല കെറയിലാണ് ആളുകളെ ക്ഷണിക്കുന്നതെന്ന് അവകാശപ്പെട്ട കോടിയേരി ആരാണ് ജോസഫ് സി. മാത്യുവെന്നും ചോദിച്ചു.

കല്ല് പിഴുതെറിയാന്‍ ഇറങ്ങുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങളുണ്ടാകും. തല്ലുന്നത് ശരിയായ നടപടിയല്ലെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും കോൺഗ്രസും ഉണ്ടാക്കരുതെന്നും കോടിയേരി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39391/kodiyari-balkrishnan)