---
title: "തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി        മുല്ലപ്പള്ളി തോട് ശുചീകരണം നടന്നു      "
english_title: "Mullappally tod was cleaned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39402/mullappally-tod-was-cleaned"
published_at: "2022-04-26T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62679d23dabd2_Picsart_22-04-26_12-48-47-973.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി        മുല്ലപ്പള്ളി തോട് ശുചീകരണം നടന്നു      

> **Lead Summary:** പേരാവൂര്‍: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കല്ലടിയില്‍ തോട് ശുചീകരിച്ചു.

## Article Content

പേരാവൂര്‍: തെളിനീരൊഴുകും നവകേരളത്തിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കല്ലടിയില്‍ തോട് ശുചീകരിച്ചു.

ആറ്റാംഞ്ചേരി മുല്ലപ്പള്ളിത്തോടില്‍ നടത്തിയ തോട് ശുചീകരണം വാര്‍ഡ് മെമ്പര്‍ കെ.വി ബാബുവിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.സി ഡി എസ് മെമ്പർ രമാ ബാബു സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39402/mullappally-tod-was-cleaned)