---
title: "ഇന്ധന വിലവർദ്ധനവ് : അഴീക്കൽ ഫിഷിങ്  രണ്ട് മണിക്കൂർ ഹാർബർ ഉപരോധിച്ചു"
english_title: "Fuel price hike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39459/fuel-price-hike"
published_at: "2022-04-26T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267d0a43acc9_Picsart_22-04-26_16-29-25-560.jpg"
keywords: []
---

# ഇന്ധന വിലവർദ്ധനവ് : അഴീക്കൽ ഫിഷിങ്  രണ്ട് മണിക്കൂർ ഹാർബർ ഉപരോധിച്ചു

> **Lead Summary:** അഴീക്കൽ ഫിഷിങ് ഹാർബർ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഹാർബർ ഉപരോധിച്ചു. C I T U ജില്ല സെക്രട്ടറി എൻ പി ശ്രീനാഥ് ഉദ്ഘടനം ചെയ്തു.

## Article Content

അഴീക്കൽ ഫിഷിങ് ഹാർബർ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ ഹാർബർ ഉപരോധിച്ചു. C I T U ജില്ല സെക്രട്ടറി എൻ പി ശ്രീനാഥ് ഉദ്ഘടനം ചെയ്തു.

ബഷീർ അഹമ്മദ്‌ അധ്യക്ഷത വഹിച്ചു. നിസാർ വായിപറമ്പ്, R M P മുഹമ്മദ്‌ C P അഭിലാഷ്, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ പ്രക്ഷോഭങ്ങൾ ഉണ്ടാവണമെന്ന് N P ശ്രീനാഥ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39459/fuel-price-hike)