---
title: "തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെക്കേഷൻ ഫുട്ട്ബോൾ കോച്ചിംഗ് ക്യാമ്പ്"
english_title: "Vacation football coaching camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39482/vacation-football-coaching-camp"
published_at: "2022-04-26T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6267f101a3692_play.jpg"
keywords: []
---

# തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വെക്കേഷൻ ഫുട്ട്ബോൾ കോച്ചിംഗ് ക്യാമ്പ്

> **Lead Summary:** **തൊണ്ടിയിൽ: **കണ്ണൂർ ഫുട്ബോൾ ആക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്ബോൾ എന്ന കായിക ഇനത്തിൽ പ്രതിഭകളെ വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടെ 35ദിവസത്തെ വെക്കേഷൻ കോച്ചിങ് ക്യാമ്പ് നൽകുന്നു.

## Article Content

**തൊണ്ടിയിൽ: **കണ്ണൂർ ഫുട്ബോൾ ആക്കാദമിയുടെ നേതൃത്വത്തിൽ വെക്കേഷൻ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്ബോൾ എന്ന കായിക ഇനത്തിൽ പ്രതിഭകളെ വളർത്തിയെടുക്കുക എന്നലക്ഷ്യത്തോടെ 35ദിവസത്തെ വെക്കേഷൻ കോച്ചിങ് ക്യാമ്പ് നൽകുന്നു.

  കോച്ചിങ് ക്യാമ്പിലേക്ക് കുട്ടികളെ കണ്ടെത്തുന്നത്തിനായി നടത്തുന്ന രണ്ടാം ഘട്ട സെലക്ഷൻ ട്രയൽസ് ഏപ്രിൽ 28,29,30തിയ്യതികളിൽ രാവിലെ 10 മണിക്ക് തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽവെച്ച് നടക്കും ക്യാമ്പിൽ 5 വയസ് മുതൽ 14 വയസുവരെയുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം.

ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ ബന്ധപെടുക  ,9400045729,9447936455

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39482/vacation-football-coaching-camp)