---
title: "കണിച്ചാർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized Vegetable Printing Workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39573/organized-vegetable-printing-workshop"
published_at: "2022-04-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6268e4f5dae64_Picsart_22-04-27_12-08-10-178.jpg"
keywords: []
---

# കണിച്ചാർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കണിച്ചാർ: പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡണ്ട്‌ അജി കെ വി ഉദ്ഘാടനം ചെയ്തു.

## Article Content

കണിച്ചാർ: പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല സംഘടിപ്പിച്ചു. എസ് എൻ ഡി പി ഇരിട്ടി യൂണിയൻ പ്രസിഡണ്ട്‌ അജി കെ വി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌ രാജേഷ് സി ആർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഷീല എം എൻ സ്വാഗതം പറഞ്ഞു.

മദർ പി ടി എ പ്രസിഡന്റ് സിതാര സുധീഷ് ആശംസാ പ്രസംഗം നടത്തി.ചടങ്ങിൽ   കെ പി ഗീത ശില്പശാല നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39573/organized-vegetable-printing-workshop)