---
title: "മണത്തണ ടൗൺ സ്ക്വയറിൽ കെ.അനിൽ കുമാർ അനുസ്മരണം വെള്ളിയാഴ്ച"
english_title: "K. Anil Kumar memorial service on Friday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39613/k-anil-kumar-memorial-service-on-friday"
published_at: "2022-04-27T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62690e2952d16_Screenshot_20220427_145736.jpg"
keywords: []
---

# മണത്തണ ടൗൺ സ്ക്വയറിൽ കെ.അനിൽ കുമാർ അനുസ്മരണം വെള്ളിയാഴ്ച

> **Lead Summary:** മണത്തണ : മണത്തണയിലെ കലാ-സാംസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കുരുന്നൻ അനിൽകുമാറിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിക്കുന്നു.

## Article Content

മണത്തണ : മണത്തണയിലെ കലാ-സാംസ്കാരിക സാമൂഹ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന കുരുന്നൻ അനിൽകുമാറിനെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിക്കുന്നു.

വെള്ളിയാഴ്ച (29/4/22) വൈകിട്ട് 5 മണിക്ക് മണത്തണ ടൗൺ സ്ക്വയറിലാണ് അനുസ്മരണ യോഗം.

പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി വേണുഗോപാലൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39613/k-anil-kumar-memorial-service-on-friday)