---
title: "മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠ ഏപ്രിൽ 30ന് "
english_title: "Melmuringodi Puralimala Muthappan Madappura"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39630/melmuringodi-puralimala-muthappan-madappura"
published_at: "2022-04-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6269214b0f89a_Screenshot_20220427_161421.jpg"
keywords: []
---

# മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠ ഏപ്രിൽ 30ന് 

> **Lead Summary:** പേരാവൂർ : മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠാദിന കർമ്മങ്ങൾ ശനിയാഴ്ച (ഏപ്രിൽ 30) നടക്കും.

## Article Content

പേരാവൂർ : മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുന:പ്രതിഷ്ഠാദിന കർമ്മങ്ങൾ ശനിയാഴ്ച (ഏപ്രിൽ 30) നടക്കും.

രാവിലെ ആറിന് പുണ്യാഹം, 6.30 അഭിഷേകം, മലർനിവേദ്യം, 7.00 ഗണപതി ഹോമം, 7.45ന് ഉഷപൂജ. 8.30 നവകപൂജ, 9.30 ഉച്ചപൂജ, 10.15 നവകം ആടൽ, 11.00 അടച്ചുപൂജ.

പൂജകൾക്ക് കാമ്പ്രത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39630/melmuringodi-puralimala-muthappan-madappura)