---
title: "കേളപ്പജി സ്മൃതിയിൽ പുഷ്പാർച്ചന"
english_title: "Pushparchana in the memory of Kelappaji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3971/pushparchana-in-the-memory-of-kelappaji"
published_at: "2021-10-07T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615eb91f40b5d_PicsArt_10-07-02.36.53.jpg"
keywords: []
---

# കേളപ്പജി സ്മൃതിയിൽ പുഷ്പാർച്ചന

> **Lead Summary:** കണ്ണൂർ: കേരള ഗാന്ധി കെ. കേളപ്പന്റെ അമ്പതാം ചരമദിനത്തിൽ നാട് കേളപ്പജിയെ സ്മരിച്ചു. കേനന്നൂർ ഡിസ്ടിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർമഹാത്മാ മന്ദിരത്തിലെ കേളപ്പജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കെ.കേളപ്പൻ നേതൃത്വം നൽകിയ വിവിധ സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉപാധ്യക്ഷൻ ബിനോയ് കുര്യൻ, സതീശൻ പാച്ചേനി (കോൺഗ്രസ്) കെ.വിനോദ്‌ ചന്ദ്രൻ (ന്യൂസ് എഡിറ്റർ മാതൃഭൂമി) എ.കെ.രാമകൃഷ്ണൻ ( പ്രസിഡന്റ് എൻ.എസ്.എസ്. കണ്ണൂർ താലൂക്ക് യൂണിയൻ ) എൻ. ഭാസ്കരൻ (മേഖലാ കാര്യദർശി , കേരള ക്ഷേത്രസംരക്ഷണ സമിതി ) രാജൻ തീയറേത്ത് (ജോ സെക്രടരി , കേരള സർവ്വോദയ മണ്ഡലം എന്നിവർ പങ്കെടുത്തു. മഹാത്മാ മന്ദിരം ഭാരവാഹികളായ ആർ.പ്രഭാകരൻ, സി.സുനിൽ കുമാർ, എം.ടി. ജിനരാജൻ പി.വിജയകുമാർ, ഇ.വി.ജി.നമ്പ്യാർ എന്നിവർ നേതൃത്വം നൽകി

## Article Content

കണ്ണൂർ: കേരള ഗാന്ധി കെ. കേളപ്പന്റെ അമ്പതാം ചരമദിനത്തിൽ നാട് കേളപ്പജിയെ സ്മരിച്ചു. കേനന്നൂർ ഡിസ്ടിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർമഹാത്മാ മന്ദിരത്തിലെ കേളപ്പജി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കെ.കേളപ്പൻ നേതൃത്വം നൽകിയ വിവിധ സ്ഥാപനങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉപാധ്യക്ഷൻ ബിനോയ് കുര്യൻ, സതീശൻ പാച്ചേനി (കോൺഗ്രസ്) കെ.വിനോദ്‌ ചന്ദ്രൻ (ന്യൂസ് എഡിറ്റർ മാതൃഭൂമി) എ.കെ.രാമകൃഷ്ണൻ ( പ്രസിഡന്റ് എൻ.എസ്.എസ്. കണ്ണൂർ താലൂക്ക് യൂണിയൻ ) എൻ. ഭാസ്കരൻ (മേഖലാ കാര്യദർശി , കേരള ക്ഷേത്രസംരക്ഷണ സമിതി ) രാജൻ തീയറേത്ത് (ജോ സെക്രടരി , കേരള സർവ്വോദയ മണ്ഡലം എന്നിവർ പങ്കെടുത്തു. മഹാത്മാ മന്ദിരം ഭാരവാഹികളായ ആർ.പ്രഭാകരൻ, സി.സുനിൽ കുമാർ, എം.ടി. ജിനരാജൻ പി.വിജയകുമാർ, ഇ.വി.ജി.നമ്പ്യാർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3971/pushparchana-in-the-memory-of-kelappaji)