---
title: "മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി 2019-2022 വർഷത്തെ വാർഷിക പൊതുയോഗവും  തിരഞ്ഞെടുപ്പും നടത്തി"
english_title: "Fragrance Merchant Industrialist Coordinating Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39762/fragrance-merchant-industrialist-coordinating-committee"
published_at: "2022-04-28T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a48ad214da_Picsart_22-04-28_13-25-13-906.jpg"
keywords: []
---

# മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി 2019-2022 വർഷത്തെ വാർഷിക പൊതുയോഗവും  തിരഞ്ഞെടുപ്പും നടത്തി

> **Lead Summary:** മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി 2019-2022 വർഷത്തെ യൂണിറ്റ് വാർഷിക പൊതുയോഗവും, ട്രെസ്റ്റ് പൊതുയോഗവും ജില്ലാ മേഖലാ പ്രസിഡണ്ടു മാരുടെ സാനിദ്ധ്യത്തിൽ നടത്തി. 

## Article Content

മണത്തണ: വ്യാപാരി വ്യവസായി ഏകോപന സമിതി 2019-2022 വർഷത്തെ യൂണിറ്റ് വാർഷിക പൊതുയോഗവും, ട്രെസ്റ്റ് പൊതുയോഗവും ജില്ലാ മേഖലാ പ്രസിഡണ്ടു മാരുടെ സാനിദ്ധ്യത്തിൽ നടത്തി. 

ജില്ലാ പ്രസിഡന്റ്‌ ശ്രീ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ സുധീർ ബാബു അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ സിഎം ജോസഫ് സ്വാഗതം പറഞ്ഞു.

കേളകം മേഖല പ്രസിഡന്റ്  ജോർജുകുട്ടി വാളു വെട്ടിക്കൽ, ട്രസ്റ്റ് ചെയർമാൻ പി ടി ജോസഫ്, യൂത്ത് വിഗ് പ്രസിഡന്റ്  സതീശൻ, വനിതാ വിഗ് പ്രസിഡന്റ്  ബിന്ദു സോമൻ, യൂണിറ്റ് സെക്രട്ടറി  പ്രവീൺകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39762/fragrance-merchant-industrialist-coordinating-committee)