---
title: "മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "The Muslim Youth League Peravoor constituency committee led the protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3978/the-muslim-youth-league-peravoor-constituency-committee-led-the-protest"
published_at: "2021-10-07T15:13:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ec1324ed79_PicsArt_10-07-03.08.43.jpg"
keywords: []
---

# മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: ഉത്തർപ്രദേശിലെ കർഷ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ അക്രമിച്ചതിലും അസമിലെ കൊലപാതകത്തിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

## Article Content

പേരാവൂർ: ഉത്തർപ്രദേശിലെ കർഷ സമരത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി കർഷകരെ അക്രമിച്ചതിലും അസമിലെ കൊലപാതകത്തിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

യൂത്ത്ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടി അജ്മൽ ആറളം അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ഫവാസ് പുന്നാട് ,മഹ്റുഫ് മുണ്ടേരി ,ഖാലിദ് ടി ,അബ്ദുറഹ്മാൻ കേളകം ,ഫിറോസ് മുരിക്കഞ്ചേരി ,സിറാജ് പാറയിൽ, ഷാക്കിർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3978/the-muslim-youth-league-peravoor-constituency-committee-led-the-protest)