---
title: "നീർവേലി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.പി. മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു"
english_title: "Selection Committee Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39800/selection-committee-office"
published_at: "2022-04-28T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a7556b42a8_Picsart_22-04-28_16-36-32-541.jpg"
keywords: []
---

# നീർവേലി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.പി. മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.പി. മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

## Article Content

മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി എം.പി. മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

നീർവേലി അളകാപുരിയിൽ ഒരുക്കിയ ഓഫീസ് ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് നൗഫൽ അധ്യക്ഷതവഹിച്ചു.

ഡിസിസി സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ, രാഘവൻ കാഞ്ഞരോളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രജീഷ്, പ്രദീപ് തട്ടുപറമ്പ്, ഹാഷിം നീർവേലി, എം. മൊയ്തുഹാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39800/selection-committee-office)