---
title: "റോഡ് സുരക്ഷാ ബോധവത്കരണം: സ്‌കൂളുകൾക്ക് അപേക്ഷിക്കാം"
english_title: "Road Safety Awareness: Schools can apply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39872/road-safety-awareness-schools-can-apply"
published_at: "2022-04-29T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626b4809ed53a_images (4).jpeg"
keywords: []
---

# റോഡ് സുരക്ഷാ ബോധവത്കരണം: സ്‌കൂളുകൾക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ യുപി വിഭാഗത്തിലെയും, അതിന് മുകളിലുള്ള വിഭാഗത്തിലെയും ഗവ., എയ്ഡഡ് സ്‌കൂളുകളിൽനിന്ന് കേരള റോഡ് റോഡ് സുരക്ഷാ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകൾക്ക് 50,000 രൂപ വീതം ഒരു വർഷത്തെ ബോധവത്കരണം സംഘടിപ്പിക്കാനായി നൽകും.

## Article Content

കണ്ണൂർ :റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ യുപി വിഭാഗത്തിലെയും, അതിന് മുകളിലുള്ള വിഭാഗത്തിലെയും ഗവ., എയ്ഡഡ് സ്‌കൂളുകളിൽനിന്ന് കേരള റോഡ് റോഡ് സുരക്ഷാ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകൾക്ക് 50,000 രൂപ വീതം ഒരു വർഷത്തെ ബോധവത്കരണം സംഘടിപ്പിക്കാനായി നൽകും.

അപേക്ഷാഫോമിനും വിജ്ഞാപനത്തിനും http://www.roadsafety.kerala.gov.in/ എന്ന വൈബ്‌സൈറ്റ് കാണുക. കേരള റോഡ് സേഫ്റ്റി ഓഫീസിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39872/road-safety-awareness-schools-can-apply)