---
title: "കെ റെയിൽ സർവ്വെയ്കെതിരെ  കണ്ണൂർ ധർമടത്ത് വൻ പ്രതിഷേധം"
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39939/k-rail"
published_at: "2022-04-29T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626ba5c21e469_Picsart_22-04-29_14-15-15-126.jpg"
keywords: []
---

# കെ റെയിൽ സർവ്വെയ്കെതിരെ  കണ്ണൂർ ധർമടത്ത് വൻ പ്രതിഷേധം

> **Lead Summary:** ധർമടം: കെ റെയിൽ സർവ്വെയ്കെതിരെ കണ്ണൂർ ധർമടത്ത് വൻ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് കെ റയിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് സ്ത്രീകളും.

## Article Content

ധർമടം: കെ റെയിൽ സർവ്വെയ്കെതിരെ കണ്ണൂർ ധർമടത്ത് വൻ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് കെ റയിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് സ്ത്രീകളും.

പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും.  സ്ഥലത്ത് സംഘർഷം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39939/k-rail)