---
title: "പേരാവൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു"
english_title: "In Peravoor, a young man was imprisoned on a charge of kappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39974/in-peravoor-a-young-man-was-imprisoned-on-a-charge-of-kappa"
published_at: "2022-04-29T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626bc9c16850d_InShot_20220429_163341583.jpg"
keywords: []
---

# പേരാവൂരിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

> **Lead Summary:** **പേരാവൂർ** : പേരാവൂർ ,മുഴക്കുന്ന് ,ഇരിട്ടി പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഷമീര്‍ നെ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പേരാവൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജോയ് എം എൻ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.

## Article Content

**പേരാവൂർ** : പേരാവൂർ ,മുഴക്കുന്ന് ,ഇരിട്ടി പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ഷമീര്‍ നെ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം പേരാവൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജോയ് എം എൻ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.

SDPI പേരാവൂർ നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി ആണ് ഷമീർ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39974/in-peravoor-a-young-man-was-imprisoned-on-a-charge-of-kappa)