---
title: "പി പി ലക്ഷ്മണൻ നാലാം ചരമ വാർഷികം: പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടന്നു "
english_title: "Flowers were laid and a memorial service was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40083/flowers-were-laid-and-a-memorial-service-was-held"
published_at: "2022-04-30T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626cea9345cc7_Picsart_22-04-30_13-21-08-503.jpg"
keywords: []
---

# പി പി ലക്ഷ്മണൻ നാലാം ചരമ വാർഷികം: പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടന്നു 

> **Lead Summary:** കണ്ണൂർ: പി പി ലക്ഷ്മണൻ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടന്നു. മേയർ ടി ഓ മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

കണ്ണൂർ: പി പി ലക്ഷ്മണൻ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പയ്യാമ്പലത്ത് പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടന്നു. മേയർ ടി ഓ മോഹനൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, റഷീദ് കവ്വായി, എം പി രാജേഷ്, സി വി സന്തോഷ്,ജയസൂര്യൻ,പി കെ രാഗേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40083/flowers-were-laid-and-a-memorial-service-was-held)