---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന്  തീയതികളിൽ ജില്ലയിൽ"
english_title: "Minister MV Govindan Master May two and three In the district on dates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40202/minister-mv-govindan-master-may-two-and-three-in-the-district-on-dates"
published_at: "2022-05-01T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626dfc34eb415_images (17).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന്  തീയതികളിൽ ജില്ലയിൽ

> **Lead Summary:** **കണ്ണൂർ : **തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. മെയ് രണ്ട് തിങ്കൾ രാവിലെ 10 മണി - മണ്ഡലം വിദ്യാഭ്യാസ പദ്ധതി അവലോകന യോഗം തളിപ്പറമ്പ്, വൈകിട്ട് മൂന്ന് മണി - തളിപ്പറമ്പ്.

## Article Content

**കണ്ണൂർ : **തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ മെയ് രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. മെയ് രണ്ട് തിങ്കൾ രാവിലെ 10 മണി - മണ്ഡലം വിദ്യാഭ്യാസ പദ്ധതി അവലോകന യോഗം തളിപ്പറമ്പ്, വൈകിട്ട് മൂന്ന് മണി - തളിപ്പറമ്പ്.

മെയ് മൂന്ന് രാവിലെ ഒമ്പത് മണി - കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി കണ്ണൂർ ജില്ലാതല ഉദ്ഘാടനം- ആന്തൂർ മുനിസിപ്പാലിറ്റി, 10 മണി - കണ്ണൂർ, വൈകിട്ട് നാല് മണി - കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് നല്ല മണ്ണ് പദ്ധതി ഉദ്ഘാടനം-കൊഴുമ്മൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40202/minister-mv-govindan-master-may-two-and-three-in-the-district-on-dates)