---
title: "സ്വത്ത് തർക്കം ; അനുജന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു"
english_title: "Property dispute; The elder brother, who was undergoing treatment for his brother's torture, died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40276/property-dispute-the-elder-brother-who-was-undergoing-treatment-for-his-brothers-torture-died"
published_at: "2022-05-01T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e7832156d0_images (12).jpeg"
keywords: []
---

# സ്വത്ത് തർക്കം ; അനുജന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **അനുജന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **അനുജന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശി ചന്ദ്രഹാസന്‍ ആണ് മരിച്ചത്.

സ്വത്ത് തര്‍ക്കത്തിനിടെയാണ് സംഭവം. ചന്ദ്രഹാസന്റെ തലയ്ക്ക് സഹോദരന്‍ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40276/property-dispute-the-elder-brother-who-was-undergoing-treatment-for-his-brothers-torture-died)