---
title: "ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ ചികിത്സയിൽ"
english_title: "Food poisoning after eating ice cream; Brothers in treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40342/food-poisoning-after-eating-ice-cream-brothers-in-treatment"
published_at: "2022-05-02T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f4b73f401e_images (7).jpeg"
keywords: []
---

# ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ ചികിത്സയിൽ

> **Lead Summary:** **കാസര്‍കോട്**: ഭക്ഷ്യവിഷബാധയേറ്റ് സഹോദരങ്ങള്‍ ചികിത്സയില്‍. കാസര്‍കോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

## Article Content

**കാസര്‍കോട്**: ഭക്ഷ്യവിഷബാധയേറ്റ് സഹോദരങ്ങള്‍ ചികിത്സയില്‍. കാസര്‍കോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്തു, അനുരാഗ് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശനിയാഴ്ച ആണ് ഇവർ പടന്ന കടപ്പുറത്തെ പരിപാടിയിൽ പങ്കെടുത്തത്, അവിടെനിന്നാണ് ഐസ്ക്രീമു൦ നാരങ്ങാവെള്ളവും കഴിച്ചതെന്ന് ഇരുവരും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40342/food-poisoning-after-eating-ice-cream-brothers-in-treatment)