---
title: "മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ  ഡോക്ടർ, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു"
english_title: "Doctor and Lab Technician will be appointed on contract basis at Mattannur Community Health Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40344/doctor-and-lab-technician-will-be-appointed-on-contract-basis-at-mattannur-community-health-center"
published_at: "2022-05-02T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f4dfaaa3e8_images (1).png"
keywords: []
---

# മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ  ഡോക്ടർ, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു

> **Lead Summary:** **മട്ടന്നൂർ** : മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഗരസഭയുടെ സഹായത്തോടെ നടപ്പാക്കുന്ന സായാഹ്ന ഒ.പി.യി ലേക്ക് ഡോക്ടർ, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

## Article Content

**മട്ടന്നൂർ** : മട്ടന്നൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നഗരസഭയുടെ സഹായത്തോടെ നടപ്പാക്കുന്ന സായാഹ്ന ഒ.പി.യി ലേക്ക് ഡോക്ടർ, ലാബ് ടെക്നീഷ്യൻ എന്നിവരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

അഭിമുഖം നാലിന് ഉച്ചയ്ക്ക് 2.30-ന് നടക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. വിവരങ്ങൾക്ക് ഫോൺ: 04902473500.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40344/doctor-and-lab-technician-will-be-appointed-on-contract-basis-at-mattannur-community-health-center)