---
title: " തോട്ടടയിൽ കല്ല്യാണത്തിനിടെയുണ്ടായ ബോംബേറിൽ ഒരാൾ മരിച്ച സഭാവത്തിൽ 2 പേർ കൂടി പോലീസ് പിടിയിൽ "
english_title: "Two more arrested by police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40387/two-more-arrested-by-police"
published_at: "2022-05-02T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f7aecae56b_IMG-20220502-WA0064.jpg"
keywords: []
---

#  തോട്ടടയിൽ കല്ല്യാണത്തിനിടെയുണ്ടായ ബോംബേറിൽ ഒരാൾ മരിച്ച സഭാവത്തിൽ 2 പേർ കൂടി പോലീസ് പിടിയിൽ 

> **Lead Summary:** കണ്ണൂർ: തോട്ടടയിൽ കല്ല്യാണത്തിനിടെ ബോംബേറ് കൊലപാതകത്തിൽ പ്രതികളായ കടമ്പൂരിലെ 2 പേർ പോലീസ് പിടിയിൽ.

## Article Content

കണ്ണൂർ: തോട്ടടയിൽ കല്ല്യാണത്തിനിടെ ബോംബേറ് കൊലപാതകത്തിൽ പ്രതികളായ കടമ്പൂരിലെ 2 പേർ പോലീസ് പിടിയിൽ.

സായന്ത് നാരായണൻ, നിഷിൽ വേണുഗോപാൽ എന്നിവരെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.

അക്രമിക്കാൻ വടിവാൾ തുടങ്ങിയ മാരകമായ ആയുധങ്ങളുമായി സംഘടിച്ചെത്തി എന്നതാണ് കേസ്.എടക്കാട് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40387/two-more-arrested-by-police)