---
title: "കാസർഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി"
english_title: "Three persons go missing after bathing in Kasargod river Someone's body was found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/40468/three-persons-go-missing-after-bathing-in-kasargod-river-someones-body-was-found"
published_at: "2022-05-02T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fd2f87fcab_images (14).jpeg"
keywords: []
---

# കാസർഗോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി ; ഒരാളുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **കാസർഗോഡ്** : കാസർഗോഡ്** **കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി.

## Article Content

**കാസർഗോഡ്** : കാസർഗോഡ്** **കുണ്ടംകുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി.

ചൊട്ടക്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. 16 വയസ്സുള്ള മനീഷിന്റെ മൃതദേഹം കണ്ടെത്തി. 10 പേര്‍ ഒരുമിച്ച്‌ കുളിക്കാനിറങ്ങിയപ്പോഴാണ് മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടത്. ദീക്ഷ (30) നിധിന്‍ (40) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/40468/three-persons-go-missing-after-bathing-in-kasargod-river-someones-body-was-found)